ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 11,000 കടന്നു

സ്വ ലേ

Apr 15, 2020 Wed 10:16 AM

ന്യൂഡല്‍ഹി:  ഇന്ത്യയിൽ കൊറോണ  ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു.രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 11,439 ആയി ഉയര്‍ന്നു. ഇതുവരെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച്‌ 377 പേര്‍ മരിച്ചതായാണ് ഔദ്യോഗിക റിപോര്‍ട്ട്.  24 മണിക്കൂറിനിടെ രാജ്യത്ത് 38 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ആകെ 1,463 കേസുകളാണ് ഒരുദിവസം മാത്രം റിപോര്‍ട്ട് ചെയ്തത്.   

  • HASH TAGS
  • #india
  • #Covid