കോഴിക്കോട് ജില്ലയില്‍ ഇന്ന് 3 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Apr 14, 2020 Tue 06:11 PM

കേരളത്തിൽ ഇന്ന് 8പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

  • HASH TAGS
  • #kozhikode
  • #Covid19