ലോക്ക് ഡൗണ്‍: മെട്രോ സര്‍വീസുകൾ മെയ് 3 വരെ റദ്ദാക്കി

സ്വന്തം ലേഖകന്‍

Apr 14, 2020 Tue 03:40 PM

ന്യൂഡല്‍ഹി: ഇന്ത്യയിൽ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മെയ് 3 വരെ മെട്രോ സര്‍വീസുകളും റദ്ദാക്കി. ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ നേരത്തെ ട്രെയിന്‍, വിമാന സര്‍വീസുകളും റദ്ദാക്കിയിരുന്നു. മെയ് 3 വരെ മെട്രോ സര്‍വീസ് റദ്ദാക്കിയ കാര്യം കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് അറിയിച്ചത്.


  • HASH TAGS
  • #Metro
  • #ലോക്ക് ഡൗണ്‍