ലോക്ക് ഡൗൺ ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

സ്വന്തം ലേഖകന്‍

Apr 14, 2020 Tue 08:35 AM

ന്യൂഡല്‍ഹി: ലോക്ക് ഡൗൺ  നീട്ടുന്നതിലെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. മാര്‍ച്ച്‌ 25 മുതല്‍ ഏപ്രില്‍ 14 വരെയായാണ് നിലവില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി ഇന്ന് പുറപ്പെടുവിക്കും

  • HASH TAGS