നിത്യകാമുകാ.. ആഷിക്കബൂ.. ജന്മദിനാശംസകളറിയിച്ച് ഷഹബാസ് അമന്‍ വീഡിയോ

സ്വന്തം ലേഖകന്‍

Apr 12, 2020 Sun 07:10 PM

ആഷിക്ക് അബുവിന്റെ പിറന്നാള്‍ ദിനത്തില്‍ പാടി ആശംസകള്‍ അറിയിച്ച് ഷഹബാസ് അമന്‍. നിത്യകാമുകാ ആഷിക്കബൂ സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍ എന്ന എഴുതി ഷോട്ട് വീഡിയോ ആണ് ഷഹബാസ് അമന്‍ ഒരുക്കിയത്. 


മായാനദി എന്ന ആഷിക്ക് അബു സിനിമയിലെ പ്രസിദ്ധമായ ഷഹബാസ് തന്നെ പാടിയ ഗാനം ചേര്‍ത്ത് സിനിമ ലൊക്കേഷനിലെ ചിത്രങ്ങളും കൂട്ടിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ലൊക്കോഷന്‍ ചിത്രങ്ങള്‍ കോര്‍ത്തിണക്കി സച്ചിന്‍ ബാബുവിന്റെ പിയാനോയുടെ പശ്ചാത്തലത്തില്‍ ആഷിക്കിനായി വീണ്ടും ഷഹബാസ് പാടി മിഴിയില്‍ നിന്നും മിഴിയിലേക്ക്....


  • HASH TAGS
  • #shahabazamen
  • #ashiqueabu
  • #rima
  • #mayanadhi