സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Apr 11, 2020 Sat 06:16 PM

കേരളത്തില്‍ ഇന്ന് 10  പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 19 പേരുടെ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് 228 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു..


കണ്ണൂര്‍ - 7

കാസര്‍കോട്  - 2

കോഴിക്കോട്  -1

  • HASH TAGS
  • #pinarayivijayan
  • #Covid19