ധാരാവിയിൽ വീണ്ടും കൊറോണ മരണം

സ്വലേ

Apr 11, 2020 Sat 04:43 PM

മുംബൈയിലെ ധാരാവി ചേരിയിൽ 80ക്കാരൻ   കൊറോണ ബാധിച്ച് മരിച്ചു. കൊറോണ സ്ഥിരീകരിച്ച് കസ്തൂർബ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണപെട്ടത്.  ഇതോടെ ധാരാവിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

  • HASH TAGS
  • #Covid19