എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ അവസാനമോ മേയ് ആദ്യമോ ഉണ്ടായേക്കും

സ്വലേ

Apr 10, 2020 Fri 02:07 PM

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ  ഏപ്രിൽ അവസാനമോ മേയ് ആദ്യമോ നടത്താൻ  സാധ്യത.


കൊറോണ പടരുന്ന  പശ്ചാത്തലത്തിൽ ഓൺലൈൻ വഴി പരീക്ഷ നടത്തണമെന്ന നിർദേശം വന്നിരുന്നു. എന്നാൽ ഇത് അസാധ്യമാണെന്നാണ് പരീക്ഷാ ഭവന്റെ വിലയിരുത്തൽ. പരീക്ഷകളിൽ ഈ മാസം 14ന് ശേഷം തീരുമാനമെടുക്കുമെന്ന് ഡിജിഇ അറിയിച്ചു.

  • HASH TAGS
  • #plustwo
  • #sslc
  • #exam