രാജിവെച്ച കണ്ണന്‍ ഗോപിനാഥനോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രം

സ്വ ലേ

Apr 10, 2020 Fri 10:45 AM

സിവില്‍ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ രാജി സമര്‍പ്പിച്ച കണ്ണന്‍ ഗോപിനാഥനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. കൊറോണ  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സാഹചര്യത്തിലാണ് നടപടി. എന്നാൽ  പ്രതിരോധ നടപടികളുടെ ഭാഗമാകുമെന്നും ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ അറിയിച്ചു.


 

  • HASH TAGS
  • #government
  • #central
  • #kannangopinath
  • #Covid