തിരുവല്ലയില്‍ കൊറോണ നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു

സ്വലേ

Apr 09, 2020 Thu 10:33 PM

പത്തനംതിട്ട: തിരുവല്ലയില്‍ കൊറോണ  നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. നെടുമ്പ്രം സ്വ​ദേ​ശി വി​ജ​യ​കു​മാ​ര്‍ (62) ആ​ണ് മ​രി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ല്‍ നി​ന്ന് വ​ന്ന വി​ജ​യ​കു​മാ​ര്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ഇദ്ദേഹത്തെ വൈകുന്നേരമാണ്   തിരുവല്ല താലൂക്കാശുപത്രിയിൽ  പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

  • HASH TAGS
  • #Covid19