നിരീക്ഷണത്തിലിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടാക്രമിച്ച സംഭവം : 6 പ്രവര്‍ത്തകരെ സിപിഎം സസ്‌പെന്‍ഡ്‌ ചെയ്തു

സ്വന്തം ലേഖകന്‍

Apr 09, 2020 Thu 07:00 PM

പത്തനംതിട്ട: കൊറോണ  നിരീക്ഷണത്തിലുള്ള പെണ്‍കുട്ടിയുടെ വീടിന് കല്ലെറിഞ്ഞ സംഭവത്തില്‍ ആറ്  സിപിഎം പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു.രാജേഷ്, അശോകന്‍, അജേഷ്, സനല്‍, നവീന്‍, ജിന്‍സണ്‍ എന്നിവരെയാണ് പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതത്. 

  • HASH TAGS
  • #kerala
  • #Covid