ഒ​ഡീ​ഷ​യി​ല്‍ ഏ​പ്രി​ല്‍ 30 വ​രെ ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി

സ്വന്തം ലേഖകന്‍

Apr 09, 2020 Thu 01:48 PM

ഭൂവന്വേശ്വര്‍: ഒ​ഡീ​ഷ​യി​ല്‍ ഏ​പ്രി​ല്‍ 30 വ​രെ ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി. സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ജൂ​ണ്‍ 17 വ​രെ അ​ട​ച്ചി​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്നാ​യി​ക് അ​റി​യി​ച്ചു. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മു​ണ്ടാ​യ​ത്.ഇ​തു​വ​രെ ഒ​ഡീ​ഷ​യി​ല്‍ 42 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്.


ഏ​പ്രി​ല്‍ 30 വ​രെ സം​സ്ഥാ​ന​ത്തേ​ക്ക് ട്രെ​യി​ന്‍, വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.  

  • HASH TAGS
  • #Covid19
  • #lockdown