കേരളത്തിൽ ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ്

സ്വലേ

Apr 08, 2020 Wed 06:21 PM

തിരുവനന്തപുരം: കേരളത്തിൽ  ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് . കണ്ണൂരിൽ നാല് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആലപ്പുഴ രണ്ട് , പത്തനംതിട്ട , ആലപ്പുഴ തൂശൂര്‍ കാസര്‍കോട് എന്നിവിടങ്ങളിൽ ഒന്നു വീതവും വൈറസ് ബാധിതരാണ് ഇന്നുള്ളത്.

  • HASH TAGS
  • #Covid