ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം അയ്യായിരം കടന്നു

സ്വലേ

Apr 08, 2020 Wed 02:13 PM

ഇന്ത്യയിൽ  കൊറോണ  ബാധിതരുടെ എണ്ണം അയ്യായിരം കടന്നു. 5,194 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ കേരളത്തിൽ  കൊറോണ രോഗ സ്ഥി​തി നി​യ​ന്ത്ര​ണ വി​ധേ​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അറിയിച്ചു. 

  • HASH TAGS
  • #india
  • #coronainkerala
  • #Covid