കൊറോണ :പൊതുസ്ഥലങ്ങൾ മൂന്നാഴ്ച കൂടി അടച്ചിടണമെന്നും ശുപാർശ

സ്വലേ

Apr 08, 2020 Wed 12:30 PM

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതുഗതാഗതസംവിധാനങ്ങൾ മെയ് 15 നിർത്തിവയ്ക്കണമെന്ന് ശുപാർശ. മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൈമാറിയിട്ടുണ്ട്.


ഇതോടൊപ്പം പൊതുസ്ഥലങ്ങൾ മൂന്നാഴ്ച കൂടി അടച്ചിടണമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്.

  • HASH TAGS
  • #Covid19