അമേരിക്കയിൽ കൊറോണ ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു

സ്വലേ

Apr 08, 2020 Wed 10:38 AM

അമേരിക്കയിൽ കൊറോണ  ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. പോൾ ജോൺ നാലിയത്ത് ആണ്  (21) മരിച്ചത്. ഇതോടെ അമേരിക്കയിൽ മരിച്ച മലയാളികളുടെ ആകെ എണ്ണം 12 ആയി.

  • HASH TAGS
  • #kozhikode
  • #america
  • #Covid19