മാസ്‌ക് വീട്ടില്‍ നിര്‍മ്മിക്കാം നടന്‍ ഇന്ദ്രന്‍സ് പരിചയപ്പെടുത്തുന്നു : വീഡിയോ

സ്വന്തം ലേഖകന്‍

Apr 07, 2020 Tue 08:03 PM

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാസ്‌ക്കില്ലാതെ വിഷമിക്കുന്നവര്‍ ഇനി പേടിക്കേണ്ട. ഒരു തയ്യില്‍ മിഷന്റെ സാഹയത്തോടെ മാസ്‌ക് അനായാസം വീട്ടില്‍ നിന്നും നിര്‍മ്മിക്കാം. എങ്ങനെ വീട്ടില്‍ തന്നെ മാസ്‌ക് നിര്‍മ്മിക്കാം എന്ന് പരിചയപ്പെടുത്തുകയാണ് നടന്‍ ഇന്ദ്രന്‍സ്. അനായാസം തുണികൊണ്ട് സുരക്ഷിതമായ മാസ്‌ക് നിര്‍മ്മിക്കുന്നത് വീഡിയോ