ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Apr 07, 2020 Tue 11:57 AM

മുംബൈ ധാരാവിയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 40കാരനും  89കാരനുമാണ്  രോഗം സ്ഥിരീകരിച്ചത്. ഇതോടെ ധാരാവിയിൽ രോഗം ബാധിച്ചവരുടെ എണ്ണം ഏഴായി.

  • HASH TAGS
  • #mumbai
  • #Covid
  • #ധാരാവി