ചലച്ചിത്ര താരം ശശി കലിംഗ അന്തരിച്ചു

സ്വലേ

Apr 07, 2020 Tue 08:19 AM

കോഴിക്കോട്: ചലച്ചിത്ര താരം ശശി കലിംഗ (59) അന്തരിച്ചു. കരൾരോഗത്തെ തുടർന്നായിരുന്നു അന്ത്യം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചൊവ്വാ​​​ഴ്​ച പുലർച്ചെയായിരുന്നു അന്ത്യം. 


വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. കരള്‍ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു.

  • HASH TAGS
  • #film
  • #Actor