സംസ്ഥാനത്ത് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വലേ

Apr 06, 2020 Mon 06:19 PM

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 327 ആയി. 266 നിലവിൽ ചികിത്സയിലുണ്ട്.


കാസർകോട് 9 പേർക്കും മലപ്പുറത്ത് 2 പേർക്കും കൊല്ലത്തും പത്തനംതിട്ടയിലും ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

  • HASH TAGS
  • #Covid