സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു

സ്വലേ

Apr 06, 2020 Mon 08:16 AM

സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു. 84 വയസായിരുന്നു. വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം.


എഴുന്നൂറോളം സിനിമകള്‍ക്കും പ്രെഫഷണല്‍ നാടകങ്ങള്‍ക്കും സംഗീതമൊരുക്കി. 2017 ല്‍ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരം ലഭിച്ചിരുന്നു

  • HASH TAGS
  • #Mk arjunan