കൊറോണ ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

സ്വലേ

Apr 06, 2020 Mon 08:01 AM

അമേരിക്കയിൽ കൊറോണ  ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂർ സ്വദേശി ഏലിയാമ്മ ജോണും ആണ് മരിച്ചത്. കൊറോണ വൈറസ്  ബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി.

  • HASH TAGS
  • #Covid