ഇന്ത്യയിൽ രണ്ട് കൊവിഡ് മരണം കൂടി

സ്വലേ

Apr 05, 2020 Sun 01:33 PM

ഇന്ത്യയിൽ രണ്ട് കൊവിഡ് മരണം കൂടി. മഹാരാഷ്ട്രയിലാണ് രണ്ട് മരണവും റിപ്പോർട്ട് ചെയ്തത് . പൂന സ്വദേശികളായ 60 കാരിയും 52കാരനുമാണ് മരിച്ചത്.


ഇതോടെ രാജ്യത്തെ കൊവിഡ് മരണം 77 ആയി.ഇന്ത്യയിൽ 33,74 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

  • HASH TAGS