ഇന്ത്യയിൽ ഇ​ന്ന് നാല് കൊറോണ മ​ര​ണം

സ്വന്തം ലേഖകന്‍

Apr 04, 2020 Sat 01:52 PM

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയിൽ കൊറോണ ബാ​ധി​ച്ച്‌ നാല് പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാജ്യത്ത്  കൊറോണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 72 ആ​യി.  രാ​ജ​സ്ഥാ​ന്‍, ക​ര്‍​ണാ​ട​ക, തമിഴ്നാട്,മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന് കൊറോണ  മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. മ​ധ്യ​പ്ര​ദേ​ശി​ല്‍ എ​ട്ട് പേ​രും ക​ര്‍​ണാ​ട​ക​യി​ല്‍ നാ​ല് പേ​രും കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചി​രു​ന്നു.


രാ​ജ​സ്ഥാ​നി​ലെ ആ​ദ്യ മ​ര​ണ​മാ​ണ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2,500ലെ​റെ പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 194 പേ​ര്‍ രോ​ഗ​വി​മു​ക്തി നേ​ടി.

  • HASH TAGS
  • #india
  • #Covid