സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകന്‍

May 02, 2019 Thu 07:48 AM

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  സിബിഎസ്ഇ വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. www.cbseresults.nic.in , www.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 


  • HASH TAGS
  • #education