ഇന്ത്യയിൽ കൊറോണ മരണം 62 ആയി

സ്വലേ

Apr 04, 2020 Sat 09:40 AM

രാജ്യത്ത് കൊറോണ വൈറസ്  സ്ഥിരീകരിച്ചവരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് ബാധയെറ്റ് 62 പേരാണ് ഇന്ത്യയിൽ മരണപ്പെട്ടത്.  ചികിത്സയിലുള്ളത് 2,322 പേരാണ്. 162 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേർക്കാണ് രോഗം  സ്ഥിരീകരിച്ചത്.


കേരളത്തിൽ വെള്ളിയാഴ്ച ഒമ്പതുപേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

  • HASH TAGS
  • #Covid19