പോത്തന്‍കോട് സ്വദേശികളുടെ പരിശോധനാ ഫലം ഇന്ന് വരും

സ്വന്തം ലേഖകന്‍

Apr 03, 2020 Fri 02:52 PM

തിരുവനന്തപുരം:  കൊറോണ വൈറസ് ബാധിച്ച്‌ ഒരാള്‍ മരിച്ച സാഹചര്യത്തിൽ  ഏറ്റവും കൂടുതല്‍ പേരുടെ സ്രവ പരിശോധന നടത്തിയ പോത്തന്‍കോട് പ്രദേശവാസികളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

പോത്തന്‍കോട് സ്വദേശിക്ക് എവിടെ നിന്ന് രോഗം കിട്ടി എന്നത് സ്ഥിരീകരിക്കാനാവാത്തതിൽ ജനങ്ങൾ ആശങ്കയിലാണ്

  • HASH TAGS
  • #Covid