കോവിഡ് 19 ; ​ഇന്ത്യ​ക്ക് ലോ​ക​ബാ​ങ്കി​ന്റെ 100 കോ​ടി ഡോ​ള​ര്‍ സ​ഹാ​യം

സ്വന്തം ലേഖകന്‍

Apr 03, 2020 Fri 09:12 AM

കോവിഡ്  വൈ​റ​സി​നെ നേ​രി​ടാ​ന്‍ ഇ​ന്ത്യ​യ്ക്ക് ലോ​ക​ബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യം. 100 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യ​മാ​ണ് ലോ​ക​ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച​ത്.രോ​ഗ നി​ര്‍​ണ​യം, പ​രി​ശോ​ധ​ന, ഐ​സൊ​ലേ​ഷ​ന്‍, ലാ​ബോ​റ​ട്ട​റി തു​ട​ങ്ങി​യ​വ ഒ​രു​ക്കു​ന്ന​തി​നാ​ണ് സ​ഹാ​യം.


  • HASH TAGS
  • #Covid
  • #worldbank