വീട്ടുജോലിയില്‍ പുരുഷന്മാര്‍ക്കും സഹായിക്കാം : മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍

Mar 31, 2020 Tue 07:42 PM

കൊറോണ വൈറസ് ബാധമൂലം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീട്ടുജോലിയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രികളെ സഹായിക്കാമെന്ന് മുഖ്യമന്ത്രി. ഇന്ന് വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുകയായിരുന്നു.


പുരുഷന്മാര്‍ കൂടി സഹായിച്ചാല്‍ സ്ത്രീകള്‍ക്ക് അത് ആശ്വാസമാകും കുടുംബത്തിനുള്ളില്‍ ആളുകള്‍ സംസാരിക്കണമെന്നും പ്രത്യേകിച്ച് കുട്ടികളോട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


  • HASH TAGS