സംസ്ഥാനത്ത് ഇന്ന് 7പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വലേ

Mar 31, 2020 Tue 06:14 PM

കേരളത്തിൽ ഇന്ന് 7പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം കാസർകോട് ജില്ലകളിൽ രണ്ട് പേര്‍ വീതവും കൊല്ലം തൃശൂര്‍ കണ്ണൂര്‍ ജില്ലകളിൽ ഓരോ ആളുകളുമാണ് വൈറസ് ബാധിച്ചവരുള്ളത്.ഇതോടെ  സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി.

  • HASH TAGS
  • #Covid