സംസ്ഥാനത്ത് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വലേ

Mar 30, 2020 Mon 06:16 PM

കേരളത്തിൽ ഇന്ന് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 17, കണ്ണൂര്‍ 11, വയനാട്, ഇടുക്കി 2 വീതം എന്നിങ്ങനെയാണ് കണക്കുകള്‍. ഇതോടെ കേരളത്തിൽ ആകെ രോഗം ബാധിച്ചവര്‍ 213 ആയി.ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.

  • HASH TAGS
  • #Covid19