സംസ്ഥാനത്ത് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വലേ

Mar 29, 2020 Sun 06:10 PM

കേരളത്തിൽ  20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ എട്ട്, കാസർഗോഡ് ഏഴ്, തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഒരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

  • HASH TAGS
  • #Covid