കൊറോണ ; ബഹ്‌റൈനില്‍ 23 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Mar 29, 2020 Sun 05:57 PM

മനാമ: ബഹ്‌റൈനില്‍ ഇന്ന് 23 പേര്‍ക്ക് കൂടി പുതുതായി കൊറോണ  സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊറോണ  ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 223 ആയി.


അതേസയമം, കഴിഞ്ഞദിവസം ഏഴ് പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

  • HASH TAGS
  • #Covid19