കൊറോണ ബാ​ധി​ച്ച്‌ ഖ​ത്ത​റി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു

സ്വന്തം ലേഖകന്‍

Mar 29, 2020 Sun 10:44 AM

ഖ​ത്ത​ര്‍: കൊറോണ  ബാ​ധി​ച്ച്‌ ഖ​ത്ത​റി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു. 57കാ​ര​നാ​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. മാ​ര്‍​ച്ച്‌ 16നാ​ണ് ഇ​യാ​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.ഇ​യാ​ള്‍​ക്ക് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ഖ​ത്ത​റി​ല്‍ 28 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 590 ആ​യി. 

  • HASH TAGS
  • #Covid