സംസ്ഥാനത്ത് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

സ്വലേ

Mar 28, 2020 Sat 06:21 PM

കേരളത്തിൽ 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം ഒന്ന്, പാലക്കാട് ഒന്ന്, മലപ്പുറം ഒന്ന്, കാസർഗോഡ് ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 165 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

  • HASH TAGS
  • #Covid19