കേരളത്തില്‍ ആദ്യ കോവിഡ് മരണം

സ്വന്തം ലേഖകന്‍

Mar 28, 2020 Sat 12:19 PM

കളമശ്ശേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 69 വയസ്സുള്ള കേറോണ ബാധിതന്‍ മരണപ്പെട്ടു. കേരളത്തില്‍ ആദ്യമായാണ് കെറോണബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ദുബായില്‍ നിന്ന് എത്തിയ ഈ മട്ടാഞ്ചേരി സ്വദേശി ഹൃദ്രോഗം കാരണവും ചികിത്സയിലായിരുന്നു.


  • HASH TAGS