രാജ്യത്ത് വീണ്ടും കൊവിഡ് മരണം

സ്വലേ

Mar 27, 2020 Fri 02:09 PM

രാജ്യത്ത് വീണ്ടും കൊവിഡ് മരണം.കർണാടകയിലെ തുമകുരു സ്വദേശിയായ 65 കാരനാണ് ഇന്ന് കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്.


ഇതോടെ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് രണ്ട് മരണങ്ങളാണ്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 18 ആയി.

  • HASH TAGS
  • #Covid