രാജ്യത്ത് ഒരു കൊറോണ മരണം കൂടി

സ്വലേ

Mar 27, 2020 Fri 10:36 AM

ഇന്ത്യയിൽ ഒരു കൊറോണ  മരണം കൂടി സ്ഥിരീകരിച്ചു.  രാജസ്ഥാനിലെ ഭിൽവാര സ്വദേശിയാണ് മരിച്ചത്. ഇയാൾക്ക് വൃക്ക സംബന്ധമായതടക്കം മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്.


ഇന്ത്യയിൽ ഏഴുനൂറിലധികം പേർക്കാണ്  ഇതുവരെ കൊറോണ  സ്ഥിരീകരിച്ചിരിക്കുന്നത്.കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആണ്.

  • HASH TAGS
  • #corona