സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

സ്വലേ

Mar 26, 2020 Thu 06:27 PM

കേരളത്തിൽ  19 പേർക്ക് കൂടി കൊറോണ  സ്ഥിരീകരിച്ചു. ഇതിൽ 9 പേർ കണ്ണൂർ ജില്ലക്കാരും, 3 പേർ കാസർഗോടും, 3 പേർ  മലപ്പുറത്തുമാണ്. 


തൃശൂരിൽ രണ്ട് പേർക്കും  ഇടുക്കിയിൽ ഒരാളും  വയനാട്ടിൽ  ഒരാൾക്കും  കൊറോണ സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനത്ത് ചികിത്സയിൽ ഉള്ളവർ 126 പേരാണ്. ഇതോടെ ആകെ വൈറസ് ബാധിച്ചവർ 138 ആയി.

  • HASH TAGS
  • #Covid19