സാനിറ്റൈസര്‍ കഴിച്ച് റിമാന്‍ഡ് തടവുകാരന്‍ മരിച്ചു

സ്വലേ

Mar 26, 2020 Thu 12:25 PM

സാനിറ്റൈസര്‍ കഴിച്ച് റിമാന്‍ഡ് തടവുകാരന്‍ മരിച്ചു.മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് മരിച്ചത്. മോഷണ കേസില്‍ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 ന് റിമാന്‍റ് ചെയ്തിരുന്നു.


മാർച്ച് 24 ന് ആണ് സാനിറ്റൈസര്‍ കുടിച്ച് അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  • HASH TAGS
  • #corona