ഇന്ത്യയിൽ കൊറോണ വൈറസ് ബാധിരുടെ എണ്ണം 600 കവിഞ്ഞു

സ്വ ലേ

Mar 26, 2020 Thu 09:06 AM

ന്യൂഡല്‍ഹി: ഇന്ത്യയിൽ കൊറോണ വൈറസ് ബാധിരുടെ എണ്ണം 600 കവിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് 606 പേര്‍ക്കാണ് ഇതുവരെ കൊറോണ  സ്ഥിരീകരിച്ചിട്ടുള്ളത്.  അതേസമയം  രാജ്യത്ത് വൈറസ് ബാധമൂലം 11  പേരാണ്   മരിച്ചത് .


കേരളത്തില്‍ ഇന്നലെ 9 പേര്‍ക്കാണ് കൊറോണ  സ്ഥിരീകരിച്ചത്.അതേസമയം മധ്യപ്രദേശിലെ ഒരു മാധ്യമപ്രവര്‍ത്തകന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഭോപ്പാലിലെ 200ഓളം മാധ്യമപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.  

  • HASH TAGS
  • #കൊറോണ