കൊറോണ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കൊടുവള്ളി നഗരസഭയ്ക്കെതിരെ കേസ്

സ്വലേ

Mar 25, 2020 Wed 02:27 PM

കോഴിക്കോട് : കൊറോണ  നിയന്ത്രണങ്ങള്‍ പാലിക്കാതെ നഗരസഭ യോഗം ചേര്‍ന്നതിന് കോഴിക്കോട് കൊടുവള്ളി നഗരസഭയ്ക്കെതിരെ കേസ് എടുത്തു.   കലക്ടറുടെ ഉത്തരവ് ലംഘിച്ചതിനാണ് കൊടുവള്ളി പോലീസ് കേസ് എടുത്തത്.


എന്നാല്‍ യോഗം ചേരാന്‍ കലക്ടര്‍ അനുമതി നല്‍കിയെന്ന് തെളിയിക്കുന്ന കലക്ടറുമായുള്ള സംഭാഷണം  നഗരസഭാ ഭരണസമതി യുഡിഎഫ് പുറത്ത് വിട്ടു.

  • HASH TAGS
  • #coronavirus
  • #Koduvally