ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇന്ന് തുറക്കില്ല

സ്വലേ

Mar 25, 2020 Wed 10:14 AM

ഇന്ത്യയിൽ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ  സംസ്ഥാനത്തെ മുഴുവന്‍ ബിവറേജ് ഔട്ട്ലറ്റുകളും ഇന്ന് അടച്ചിടും. എത്ര നാൾ അടച്ചിടും എന്നതിനെപ്പറ്റി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.


ഇന്ന് രാവിലെയാണ് ബിവറേജ് കോര്‍പ്പറേഷന്‍ എം.ഡി മദ്യശാലകള്‍ അടച്ചിടാന്‍ ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കള്ള് ഷാപ്പുകളും തുറക്കില്ല.

  • HASH TAGS
  • #Beverage
  • #corona
  • #Covid19