ഫ്‌ളിപ്കാർട്ട് സർവീസുകൾ താത്കാലികമായി നിർത്തി

സ്വലേ

Mar 25, 2020 Wed 09:46 AM

ഇന്ത്യയിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ  ഫ്‌ളിപ്കാർട്ട് സർവീസുകൾ താത്കാലികമായി നിർത്തി. 


അവശ്യ സാധനങ്ങളുടേത് ഒഴികെയുള്ള വസ്തുക്കളുടെ വിൽപ്പന നിർത്തിവച്ചതായി ആമസോൺ അറിയിച്ചതിന് പിന്നാലെയാണ് ഫ്‌ളിപ്കാർട്ടും സമാന നിലപാടുമായി രംഗത്തെത്തിയത്.

  • HASH TAGS
  • #flipkart