21 ദിവസേക്ക് ഇന്ത്യ ലോക്ക്ഡൗണിലേക്ക് ഇത് പ്രധാനമന്ത്രിയല്ല പറയുന്നത് നിങ്ങളുടെ വീട്ടിലെ കുടുംബനാഥനെന്ന് മോദി

സ്വന്തം ലേഖകന്‍

Mar 24, 2020 Tue 08:19 PM

കോവിഡ് രോഗ ബാധ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ 21 ദിവസത്തേക്ക് അടച്ചിടുമെന്ന് പ്രധാനമന്ത്രി. രാജ്യത്തിനുവേണ്ടി എല്ലാ ജനങ്ങള്‍ക്കും വേണ്ടി ഇന്ത്യ ലോക്ക് ഡൗണ്‍ ചെയ്യുകയാണ്. കോവിഡ് പടര്‍ന്ന് പിടിക്കുന്ന ഈ സാഹചര്യതിതില്