പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

സ്വന്തം ലേഖകന്‍

Mar 24, 2020 Tue 01:26 PM

ന്യൂഡൽഹി ; കൊറോണ  വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  പ്രധാനമന്ത്രി നരേന്ദ്രമോദി  ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന്​ രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുക.കൊറോണ വിഷയത്തില്‍ രണ്ടാം തവണവും രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നത്​ ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് അറിയിച്ചത്. 

  • HASH TAGS
  • #corona