കോവിഡ് 19 ; പരിശോധനയ്ക്ക് സഹകരിക്കാത്ത യാത്രാക്കാരന്‍ അറസ്റ്റില്‍

സ്വ ലേ

Mar 24, 2020 Tue 09:39 AM

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ്  പടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ എത്തുന്നവരേയും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് .


എന്നാൽ കോറോണ പരിശോധനയ്ക്ക് സഹകരിക്കാത്തത്തിനെ തുടര്‍ന്ന്  ചെന്നൈയിൽ നിന്നെത്തിയ യാത്രക്കാരൻ കൊച്ചിയിലെ നെടുമ്പാശ്ശേരി  വിമാനത്താവളത്തില്‍ അറസ്റ്റിലായി.

  • HASH TAGS
  • #കോവിഡ് 19