കോവിഡ് 19 : എറണാകുളത്ത് നിരോധനാജ്ഞ

സ്വലേ

Mar 24, 2020 Tue 09:06 AM

കൊച്ചി : കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളത്ത്  നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ.


ജില്ലാ കളക്ടര്‍ എസ് സുഹാസാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ജില്ലയില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം.

  • HASH TAGS
  • #കോവിഡ്