സംസ്ഥാനത്ത് 28 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Mar 23, 2020 Mon 06:46 PM

സംസ്ഥാനത്ത് 28 പേർക്ക് കൂടി കൊറോണ  സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 91 ആയി. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.


കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണ്ണമായും അടയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

  • HASH TAGS