സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

സ്വലേ

Mar 23, 2020 Mon 06:08 PM

 കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ  സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയാണ് ഇയാൾ. രോഗബാധിതൻ നിലവിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.കോഴിക്കോട് ജില്ലയിൽ ഇതുവരെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

  • HASH TAGS